ADVERTISEMENT

കൊച്ചി∙ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021 ലെ സമഗ്ര സംഭാവന പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക്.
50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്ക്കാരം. പുരസ്‌കാര സമർപ്പണം പിന്നിട്.

Content Highlights: Samastha Kerala Sahitya Parishad, Sreekumaran Thampi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com