കമ്യൂണിസ്റ്റുകളെ തുണച്ച് അഫ്ഗാനില്‍, നാണം കെട്ട് മടക്കം; യുക്രെയ്നിൽ ആവർത്തിക്കുമോ?

soviet-communist-1248
1988 ൽ കാബുളിൽനിന്ന് മടങ്ങുന്ന സോവിയറ്റ് സൈന്യത്തിലെ ഒരു സൈനികൻ വാഹനത്തിൽ. Photo: Douglas E. CURRAN / AFP
SHARE

ഫിൻലൻഡും രണ്ടു നൂറ്റാണ്ട് കാലത്തോളം സൈനിക നിഷ്പക്ഷത പുലർത്തുന്ന സ്വീഡനും നാറ്റോ പ്രവേശനത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചു. സൈനിക സഖ്യത്തിൽ പുതിയ അംഗങ്ങൾ ചേരുന്നതിനോട് എതിർപ്പില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. എന്നാൽ ആ രാജ്യങ്ങളിലേക്കു സൈനിക വ്യാപനമുണ്ടായാൽ തിരിച്ചടി ഉറപ്പാണെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്, പുട്ടിൻ. വൈരം വിതയ്ക്കാൻ യുഎസ് നാറ്റോയെ ദുരുപയോഗം ചെയ്യുകയാണെന്നും പുട്ടിൻ ആരോപിച്ചു. ആക്രമണമുണ്ടായാൽ ഫിൻലൻഡിനും സ്വീഡനും ഒപ്പം നിൽക്കുമെന്ന് നോർവേയും ഡെൻമാർക്കും ഐസ്‌ലൻഡും പ്രഖ്യാപിച്ചു. റഷ്യയുടെ പഴയ രൂപമായ സോവിയറ്റ് യൂണിയനെ പ്രതിരോധിക്കാൻ 1949ൽ പിറവിയെടുത്ത നാറ്റോയിൽ നിലവിൽ 30 രാജ്യങ്ങളുണ്ട്. ഇതിനിടെ ഹർകീവിൽ നിന്ന് റഷ്യയെ തുരത്തിയെന്ന് യുക്രെയ്ൻ സേന അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA