ADVERTISEMENT

ന്യൂഡൽഹി∙ വിനയ് കുമാർ സക്സേനയെ ഡൽഹി ലഫ്. ഗവർണർ ആയി നിയമിച്ചു. അനിൽ ബൈജാൽ രാജി വച്ച ഒഴിവിലാണ് നിയമനം. ബൈജാലിന്റെ രാജി തിങ്കളാഴ്ച രാഷ്ട്രപതി സ്വീകരിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് രാഷ്ട്രപതിക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2016 ഡിസംബറിലാണ് അധികാരമേറ്റത്. 

English Summary: Vinay Kumar Saxena appointed Delhi’s new LG after Anil Baijal resigned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com