‘പാർട്ടി കാര്യങ്ങൾ അറിയിക്കാൻ എ.എച്ച്. ഹഫീസിനെ ചുമതലപ്പെടുത്തിയിട്ടില്ല’

Stephen-George
സ്റ്റീഫൻ ജോർജ്
SHARE

കോട്ടയം∙ കേരള കോൺഗ്രസി(എം)ന്റെ എന്ന പേരിൽ പുറത്തുവന്ന വാർത്തയുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നു കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക കാര്യങ്ങൾ അറിയിക്കാനോ ചാനൽ ചർച്ചകളിൽ പങ്കെടുക്കാനോ എ.എച്ച്.ഹഫീസിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

English Summary: AH Hafees is not ours, says Stephen George of Kerala Congress (M)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS