സൂറത്തിന് ക്ഷീണം; അമൂല്യ വജ്രങ്ങൾ വീണ്ടും ഒഴുകിയെത്തുമോ ഈ തൃശൂർ ഗ്രാമത്തിലേക്ക്?
Mail This Article
×
സൂറത്തിലും പരിസര ജില്ലകളിലുമായി ഏതാണ്ടു 12 ലക്ഷത്തോളം ആളുകൾ വജ്രാഭരണ വ്യവസായ മേഖലയിൽ പണിയെടുക്കുന്നുവെന്നാണു കണക്ക്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, കോംഗോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു റഫ് ഡയമണ്ട് ഇന്ത്യയിലേക്കെത്തുന്നുണ്ടെങ്കിലും പ്രധാന ഉറവിടം റഷ്യയാണ്. അൽറോസ എന്ന റഷ്യൻ ഖനിയിൽ നിന്നു മുംബൈയിലെ ഏജന്റുമാർ വഴിയാണു സൂറത്തിലേക്കു പ്രധാനമായും വജ്രമെത്തുന്നത്. പക്ഷേ യുദ്ധം തുടങ്ങിയതോടെ..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.