പയ്യന്നൂർ സഖാക്കൾ ഒരിക്കൽ കൂടി തലയുയർത്തി നിന്നു. സാമ്പത്തിക ക്രമക്കേടിനെതിരായ പോരാട്ടത്തിനു നേതൃത്വം നൽകിയ ഏരിയ സെക്രട്ടറിക്കു നടപടി നേരിടേണ്ടി വന്നെങ്കിലും ക്രമക്കേടുകളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുന്നവർ സിപിഎമ്മിലുണ്ടെന്ന ശക്തമായ സന്ദേശം നൽകിയാണു പയ്യന്നൂർ സഖാക്കളുടെ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. എന്താണ് പയ്യന്നൂരിൽ യഥാർഥത്തിൽ സംഭവിച്ചത്? CPM . Payyannur . Kannur Politics
HIGHLIGHTS
- എന്താണ് പയ്യന്നൂരിൽ യഥാർഥത്തിൽ സംഭവിച്ചത്?
- വിഭാഗീയതയോ അതോ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ തട്ടിപ്പോ പ്രശ്നങ്ങൾക്കു കാരണം?
- പയ്യന്നൂരിൽ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ആരാണ്?