ADVERTISEMENT

ചാത്തമംഗലം (കോഴിക്കോട്) ∙ കോഴിക്കോട് എൻഐടി ക്യംപസിലെ വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങിമരിച്ചു. ഉത്തർപ്രദേശിലെ ബലിയ സ്വദേശി രാഹുൽ (26) ആണ് മരിച്ചത്. രണ്ടാം വർഷ എംടെക് ഇലക്ടിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്. വിജയ് നാരായണൻ പാണ്ഡെയാണ് പിതാവ്.

English Summary: Kozhikode NIT Student commits Suicide

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com