ആലപ്പുഴ∙ കാട്ടൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കുമരകം സ്വദേശി അമലി(24)നെ കടലിൽ കാണാതായി. ഇന്ന് പുലർച്ചെ 2ന് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. തിരച്ചിലിന് കോസ്റ്റ് ഗാർഡിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്.
English Summary: Man drowned in Alappuzha