സിപിഎമ്മിന്റെ പല നേതാക്കൾക്കും പാർട്ടിയല്ല വലുതെങ്കിലും സാധാരണക്കാരായ പ്രവർത്തകർക്ക് ഇന്നും പാർട്ടിയാണു വലുത്. പാർട്ടിയെ ദുർബലമാക്കുന്ന ഒരു നടപടിക്കും അവരുടെ ഭാഗത്തുനിന്നുണ്ടാകില്ല. പക്ഷേ, പലരുടെയും ഉള്ളിൽ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ചോദ്യങ്ങളുയരുന്നുണ്ട്. അവ മനസ്സിൽ പ്രകമ്പനങ്ങളുണ്ടാക്കുന്നുമുണ്ട്. ആ മാനസികാവസ്ഥ അനുഭവിക്കുന്നവരിൽ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളുമുണ്ട്... Kannur CPM
HIGHLIGHTS
- പാർട്ടി ഫണ്ട് തിരിമറി: പയ്യന്നൂർ സിപിഎമ്മിൽ സംഭവിക്കുന്നതെന്താണ്?
- കുഞ്ഞികൃഷ്ണന്റെ കയ്യിലെ യഥാർഥ കണക്കുകൾ പുറത്തു വരുമോ?
- എന്തുകൊണ്ടാണ് പയ്യന്നൂർ സഖാക്കൾ നിശ്ശബ്ദതയിലേക്കു വീണു പോയത്?