നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചു; എസ്ബിഐ ബാങ്കിങ് സേവനങ്ങൾ പുനഃസ്ഥാപിച്ചു

sbi-atm-1248
SHARE

മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചതായി ബാങ്ക് അധികൃതർ. തകരാനിനെ തുടർന്ന് പണമിടപാട് സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. എടിഎം, യുപിഐ, ഓൺലൈൻ, ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്കാണ് തടസ്സം നേരിട്ടത്. ശാഖകളിലെ ഓൺലൈൻ സേവനങ്ങളെയും ബാധിച്ചു.

മണിക്കൂറകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 വരെ സേവനങ്ങൾ ലഭ്യമാകില്ലെന്ന് യോനോ ആപ് ഉപയോക്താക്കൾക്ക് എസ്ബിഐ അറിയിപ്പ് നൽകിയിരുന്നു.

English Summary: SBI Banking Transactions Disrupted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS