ADVERTISEMENT

കോട്ടയം ∙ വെള്ളാപ്പള്ളി ബ്രദേഴ്സ് കൺസ്ട്രക്‌ഷൻ ഗ്രൂപ്പ്, കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് എന്നിവയുടെ മാനേജിങ് പാർട്ണർ വെള്ളാപ്പള്ളി ബാപ്പുജി (മാത്യു അലക്സ് – 63) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്‌ച വൈകുന്നേരം പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ പള്ളിയിൽ.

പരേതനായ അലക്‌സാണ്ടര്‍ വെള്ളാപ്പള്ളിയുടേയും മേരിക്കുട്ടി അലക്‌സാണ്ടറിന്റെയും മകനാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഭാര്യ: ബിന്ദു മാത്യു ഇടശ്ശേരില്‍ (വിതുര). മക്കൾ: പ്രിയ മാത്യു, അലക്സ് മാത്യു. 

English Summary: Mathew Alex Vellapally passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com