ADVERTISEMENT

പട്ന ∙ ബിഹാറിൽ പ്രചാരണത്തിനെത്തിയ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിനെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പട്ന വിമാനത്താവളത്തിൽ സ്വാഗതം ചെയ്തു. ഉപമുഖ്യമന്ത്രിമാരായ താരകിഷോർ പ്രസാദ്, രേണു ദേവി, കേന്ദ്രമന്ത്രി നിത്യാനന്ദ് റായി തുടങ്ങിയവരും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.

ബിഹാറിൽ നിന്നുള്ള എൻഡിഎയുടെ പാർലമെന്റ്, നിയമസഭാ അംഗങ്ങളുമായി ദ്രൗപതി മുർമു കൂടിക്കാഴ്ച നടത്തി വോട്ട് അഭ്യർഥിച്ചു. ബിഹാറിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

English Summary: Draupadi Murmu received grand welcome at Patna airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com