ADVERTISEMENT

കോട്ടയം ∙ പ്രശസ്ത കർണാടക സംഗീതജ്ഞൻ വൈക്കം പുളിഞ്ചുവട് തറമേൽ മഠത്തിൽ വൈക്കം വാസുദേവൻ ജി.നമ്പൂതിരി (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. പിന്നണി ഗായകരായ വൈക്കം ജയചന്ദ്രൻ, വൈക്കം ദേവാനന്ദ് എന്നിവർ മക്കളാണ്.

ആനന്ദ് ഭൈരവി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ കെ.ജെ.യേശുദാസിന്റെ സഹപാഠിയായിരുന്നു.

English Summary: Carnatic musician Vaikom Vasudevan Namboothiri passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com