ADVERTISEMENT

മുൻ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ ഗൺമാൻ രാമൻചന്ദ്രൻ നായർ കോൺസ്റ്റബിളായി കയറി ഇൻസ്പെക്ടറായാണു വിരമിച്ചത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാറും വർഷങ്ങളായി ഒപ്പമുണ്ട്. ഡിജിപിമാരായിരുന്ന രമൺ ശ്രീവസ്തവയുടെയും ലോക്നാഥ് ബെഹ്റയുടേയും ഒപ്പം നിന്ന വിശ്വസ്തർക്കും സർട്ടിഫിക്കറ്റും സ്ഥാനക്കയറ്റവും യഥേഷ്ടം ലഭിച്ചു. Kerala Police Camp Followers

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com