ADVERTISEMENT

ലോകമാകെ ഫോസിൽ ഫ്യൂവൽ എന്നറിയപ്പെടുന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് ആവശ്യം കുറയുകയാണ്. ബാറ്ററി കാറുകൾ വ്യാപകമാവുന്നു. നമ്മുടെ നാട്ടിലും ബാറ്ററി കാറുകൾ നിരത്തുകളിൽ സ്ഥിരം കാഴ്ചയായി. എല്ലാ സർക്കാരുകളും അതു പ്രോൽസാഹിപ്പിക്കുന്നു. പെട്രോളിയത്തിന്റെ കാലം കഴിയുകയാണ്. അതു കഴിഞ്ഞ് എങ്ങനെ ജീവിക്കും? ഗൾഫ് രാജ്യങ്ങളിലാകെ ഈ ചിന്തയുണ്ട്.. Gulf Tax . UAE

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com