ADVERTISEMENT

പത്തനംതിട്ട∙ അങ്ങാടിക്കലിൽ ഇടഞ്ഞ ആനയെ തളച്ചു. കൊടുമൺ ശിവശങ്കരൻ എന്ന ആനയാണ് കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞത്. ആദ്യം കാലിൽ കുരുക്കിട്ട വടം ആന പൊട്ടിച്ചു. പിന്നീട് ചങ്ങലയിട്ട് തളയ്ക്കുകയായിരുന്നു.

തടി പിടിക്കാനാണ് ആനയെ അങ്ങാടിക്കലിൽ എത്തിച്ചത്. ആന ഇടയാനുണ്ടായ സാഹചര്യം വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗം പരിശോധിക്കും.

English Summary: Elephant turned violent in Pathanamthitta.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com