ADVERTISEMENT

തൃശൂര്‍∙ മാള അന്നമനട ഭാഗത്ത് പുലര്‍ച്ചെയുണ്ടായ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടം. പാലിശേരി, എരയാംകുടി മേഖലകളില്‍ പുലര്‍ച്ചെ അഞ്ചുമണിക്കു ശേഷമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. പല വീടുകളുടെയും ഷീറ്റുകളും ഓടുകളും പറന്നുപോയി. പാലിശേരി ഭാഗത്ത് വലിയ മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വൈദ്യുതി ലൈനിലേക്കു വീണതിനെ തുടര്‍ന്ന് വൈദ്യുതി തടസപ്പെട്ടു. എരയാംകുടി ഭാഗത്ത് വലിയ തോതില്‍ ജാതിക്കൃഷി നശിച്ചു.

English Summary: Tornado-like Winds Wreak Havoc in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com