ADVERTISEMENT

ആലപ്പുഴ∙ അർത്തുങ്കൽ ആയിരംതൈ ഭാഗത്ത് രണ്ടു പേരെ കടലിൽ കാണാതായി. ചേർത്തല കണ്ടമംഗലം സ്കൂളിലെ വിദ്യാർഥികളായ വൈശാഖ്, ശ്രീഹരി എന്നിവരെയാണ് കാണാതായത്. കടലിൽ കുളിക്കാനിറങ്ങിയ ആറു പേരിൽ രണ്ടുപേരെ കാണാതാവുകയായിരുന്നു.

English Summary: Students missing while bathing in sea at Arthunkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com