ADVERTISEMENT

കോട്ടയം ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീടുകയറി ആക്രമിച്ചതായി പരാതി. കോട്ടയത്തിനടുത്ത് തൃക്കൊടിത്താനത്താണ് സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാർ, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവർക്ക് പരുക്കേറ്റു.

സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയനടക്കം മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. അതിർത്തിത്തർക്കം മൂലമാണ് പ്രശ്നമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതേ സമയം, പ്രശ്നത്തിൽ പൊലീസ് ഇടപെടാൻ വൈകിയെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

English Summary: Youth congress workers attacked in Kottayam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com