ADVERTISEMENT

കോഴിക്കോട്∙ വിലങ്ങാട് കരിമത്തിയിൽ ജീപ്പ് സാമൂഹിക വിരുദ്ധർ തകർത്തു. ഷിജോയുടെ ജീപ്പ് ആണ് മലയങ്ങാട് പാലത്തിനു സമീപം തകർത്തത്. ബന്ധുവീട്ടിൽ പോയി തിരികെ വണ്ടിയുടെ അടുത്ത് എത്തിയപ്പോഴാണ് ടയറും ചില്ലും നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

English Summary: Jeep was vandalized by anti social elements in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com