കോട്ടയത്ത് എൻസിസി ഗ്രൂപ്പ് കമാൻഡർ തൂങ്ങിമരിച്ച നിലയിൽ

mn-sajan
ബ്രിഗേഡിയർ എം.എൻ.സാജൻ
SHARE

കോട്ടയം∙ എൻസിസി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം.എൻ.സാജൻ (56) തൂങ്ങിമരിച്ച നിലയിൽ. ഓഫിസേഴ്സ് മെസിനോട് ചേർന്ന സ്വകാര്യ മുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഗ്രൂപ്പ് മീറ്റിങ് ഉണ്ടായിരുന്നു. ഇതിൽ പങ്കെടുക്കുന്നതിനു വേണ്ടി വസ്ത്രം മാറാൻ മുറിയിൽ കയറിയ ഇദ്ദേഹം ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാതിരുന്നതിനെ തുടർന്നു സംശയം തോന്നിയ സഹപ്രവർത്തകർ വാതിൽ തല്ലിത്തുറന്നു നോക്കിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്.

English Summary: NCC Group Commander found dead in room in Kottayam

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}