ADVERTISEMENT

കോഴിക്കോട്∙ സ്വർണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പി.മുനിയപ്പനാണ് പൊലീസിന്റെ പിടിയിലായത്. പി.മുനിയപ്പന്റെ പക്കൽനിന്ന് നാല് യാത്രക്കാരുടെ പാസ്പോർട്ടും 4,95,000 രൂപയും പിടിച്ചെടുത്തു. ഇദ്ദേഹത്തിന്റെ ഫ്ലാറ്റിൽനടത്തിയ പരിശോധനയിൽ വിദേശകറൻസികളും ആഡംബര വസ്തുക്കളും കണ്ടെത്തി.

കഴിഞ്ഞ മാസം, കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണമിശ്രിതം കടത്താൻ ശ്രമിച്ച ജീവനക്കാരൻ പിടിയിലായിരുന്നു. 

English Summary: Customs Superintendent held for supporting Gold Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com