ADVERTISEMENT

കോഴിക്കോട്∙ ജെൻഡർ ന്യൂട്രൽ വിഷയത്തിൽ മുസ്‌ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് എംപി കെ.മുരളീധരന്‍. സര്‍ക്കാര്‍ സ്കൂളുകള്‍ കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. ക്ലാസില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ലിംഗസമത്വം ആകില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ആ ഇരിപ്പൊന്നും ഇഷ്ടപ്പെടില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

സ്കൂളുകളിൽ ആണ്‍കുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടകരമാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ.സലാം പറഞ്ഞിരുന്നു. 

English Summary: K Muraleedharan on Gender Neutrality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com