ADVERTISEMENT

നമ്പി എന്റെ കീഴുദ്യോഗസ്ഥനായിരുന്നു. അയാളുടെ ഔദ്യോഗിക ജീവിതത്തിലെ 95 ശതമാനം കാലവും എന്റെയടുത്താണ് റിപ്പോർട്ടു ചെയ്തിരുന്നത്. അങ്ങനെയുള്ള നമ്പിയെ എനിക്ക് നന്നായി അറിയാം. നമ്പി ആരാണെന്നും ഏതറ്റം വരെ പോകുമെന്നും ശരിക്കറിയാം. ഈ സിനിമയെ തുടർന്ന് നിർഭാഗ്യകരമായ പല കാര്യങ്ങളാണ് സംഭവിച്ചത്. സിനിമ കണ്ടശേഷം പല സഹപ്രവർത്തകരും എന്നെ വിളിച്ചു. അവർക്ക് അമർഷവും പരാതിയുമുണ്ട്. Nambi Narayanan

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com