ADVERTISEMENT

ന്യൂഡൽഹി∙ ബിജെപി കേരള പ്രഭാരിയായി(സംസ്ഥാന ഇൻചാർജ്) മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനെ നിയമിച്ചു. ഡോ. രാധാ മോഹൻ അഗർവാളായിരിക്കും സഹ പ്രഭാരി. ഇതടക്കം 14 സംസ്ഥാനങ്ങളിൽ പുതിയ പ്രഭാരിമാരെ നിയമിച്ചിട്ടുണ്ട്.

സംബിത് പത്രയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കോ ഓർഡിനേറ്റർ. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാന ബിജെപിയുടെ സഹചുമതല ലഭിച്ചു.

English Summary: Prakash Javadekar appointed as BJP Kerala's in charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com