ADVERTISEMENT

കുമ്പളങ്ങി∙ ഇടക്കൊച്ചി കായലിൽ വള്ളം മുങ്ങി ഒരാളെ കാണാതായി. തിരുവനന്തപുരം വെള്ളായണി സ്വദേശി ജിതിൻ ജയനെയാണ് കാണാതായത്. രാവിലെ 7 നായിരുന്നു സംഭവം. വള്ളത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊല്ലം തങ്കശേരി സ്വദേശി ഗോഡ്വിൻ (23) രക്ഷപെട്ടു. കുമ്പളങ്ങിയിൽ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതാണ് ഇരുവരും. അപകടത്തില്‍ പെടുന്നതിനു തൊട്ടുമുന്‍പ് ഇവര്‍ വള്ളത്തിലിരിക്കുന്ന ചിത്രം സുഹൃത്തുക്കള്‍ പകര്‍ത്തിയിരുന്നു.

English Summary: Boat sinks in idakochi backwater

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com