ADVERTISEMENT

കോഴിക്കോട്∙ കൊടുവള്ളി നെല്ലാംകണ്ടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേർക്കു പരുക്കേറ്റു. വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് അപകടം. ഗൂഡല്ലൂരിലേക്കു വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട്‌ കുമ്പിടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

English Summary: Accident at Kozhikode, seven injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com