ADVERTISEMENT

ആലപ്പുഴ ∙ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുനിന്ന് 140 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തു. കാർത്തികപ്പള്ളി സ്വദേശി അതുൽ (26), കഞ്ഞിക്കുഴി സ്വദേശി ആഷിക് (28) എന്നിവരാണ് അറസ്റ്റിലായത്. വണ്ടാനത്തിനു സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എംഡിഎംഎയും പിടികൂടി. 

English Summary: Two youths caught with MDMA, Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com