‘മന്ത്രിമാരെക്കുറിച്ച് പൊതുവിൽ വിമർശനങ്ങളുണ്ടായി. അതു സമ്മേളനത്തിനുശേഷം ഞങ്ങൾ പരിശോധിക്കും. അവരെ കൂടി ബോധ്യപ്പെടുത്തി വേണ്ടതു ചെയ്യും. സഖാക്കൾ മുഖത്തു നോക്കി തന്നെ കർശനമായി പറയാൻ സന്നദ്ധമാകുന്നുണ്ട്. എന്നെയോ കാനം രാജേന്ദ്രനെയോ ആരെയും ആകട്ടെ, മുഖത്തു നോക്കി വിമർശിക്കാൻ ഒരു മടിയും സഖാക്കൾക്ക് ഇല്ല’- മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് കെ.ഇ.ഇസ്മായിൽ സംസാരിക്കുന്നു.. Cross Fire
HIGHLIGHTS
- മന്ത്രിമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നാണോ സിപിഐയുടെ കാഴ്ചപ്പാട്?
- സിപിഎമ്മിനേക്കാൾ തുറന്ന ചർച്ചകളാണോ സിപിഐയിൽ?
- 75 കഴിഞ്ഞവരെ ഒഴിവാക്കിയ സിപിഎമ്മിനെ അനുകരിക്കുകയാണോ സിപിഐ?
- ‘ക്രോസ് ഫയറിൽ’ വിശദമായ മറുപടിയുമായി സിപിഐ നേതാവ് കെ.ഇ.ഇസ്മായിൽ