മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; രണ്ടുപേരെ കാണാനില്ല

ramees-kannur
പുല്ലുപ്പികടവ് പുഴയരികിൽ തടിച്ചുകൂടിയ ജനം, മരിച്ച റമീസ്. ചിത്രം∙ മനോരമ
SHARE

കണ്ണൂർ∙ മത്സ്യബന്ധനത്തിന് പോയ തോണി മറഞ്ഞ് ഒരാൾ മരിച്ചു. അത്താഴക്കുന്ന് കല്ല് കെട്ട് ചിറ സ്വദേശി റമീസാണ് മരിച്ചത്.രണ്ടുപേരെ കാണാതായി. സഹദ്, അഷീർ ടി കെ എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് മൂവരും പുല്ലുപ്പികടവ് പുഴയിൽ മത്സ്യബന്ധനത്തിന് പോയത്.

English Summary: Boat accident in Kannur updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA