‘ഗവർണറും ഭരണഘടനയും’; പോര് മറനീക്കിയതിനു പിന്നാലെ സെമിനാറുമായി സിപിഎം

cpm-flag-1
ഫയൽ ചിത്രം
SHARE

കണ്ണൂർ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് മറനീക്കിയതിനു പിറകെ, ‘ഗവർണറും ഭരണഘടനയും’ എന്ന വിഷയത്തിൽ സെമിനാറുമായി സിപിഎം.

പാർട്ടിയുടെ കീഴിലുള്ള പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ സെമിനാർ നടത്തുമെന്നും സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യുമെന്നും ഗവേഷണ കേന്ദ്രം ചെയർമാനും സിപിഎം ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജൻ അറിയിച്ചു. 

English Summary: CPM conducting Seminar on Governor and Constitution theme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA