മോഷണക്കുറ്റം ആരോപിച്ച് 9–ാം ക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദനം; കന്റീന്‍ ജീവനക്കാരനെതിരെ കേസ്

Students attacked by canteen staff Kozhikode | Photo: Manorama News
മർദനമേറ്റ വിദ്യാർഥി (ചിത്രം: മനോരമ ന്യൂസ്)
SHARE

കോഴിക്കോട്∙ സ്കൂള്‍ കന്റീനില്‍നിന്ന് മിഠായിയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിക്ക് മര്‍ദനം. കോഴിക്കോട് കോക്കല്ലൂല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് മര്‍ദമനമേറ്റത്. കന്റീന്‍ ജീവനക്കാരനും പിടിഎ അംഗവുമായ സജിക്കെതിരെ പൊലീസ് കേസെടുത്തു. 

ഇന്നലെ രാവിലെ 11.15ന് ഇന്റർവെൽ സമയത്ത് മിഠായി വാങ്ങാനായി വിദ്യാർഥി കാന്റീനിലെത്തിയിരുന്നു. പണം നൽകി മിഠായി വാങ്ങി തിരികെ ഇറങ്ങുന്ന സമയത്ത്, സജി വിദ്യാർഥിയുടെ കൈയ്യിൽ കയറിപിടിച്ചെന്നാണ് ആരോപണം. 

English Summary: Students attacked by school canteen staff in Kozhikode 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA