സ്വീഡനിലുള്ള കാർ ഡൽഹിയിലിരുന്ന് ഓടിച്ച് മോദി, താരമായി 5ജി– വിഡിയോ

PM Modi 5G Link Car Drives | Photo: Twitter, @PiyushGoyal
5ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാർ ഡൽഹിയിലിരുന്ന് ഓടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @PiyushGoyal)
SHARE

ന്യൂഡൽഹി ∙ 5ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാർ ഡൽഹിയിലിരുന്ന് ഓടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊബൈൽ കോൺഗ്രസ് 2022ന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവേയാണ് പ്രധാനമന്ത്രിയുടെ ‘ടെസ്റ്റ് ഡ്രൈവ്’.

മൊബൈൽ കോൺഫറൻസിലെ എറിക്‌സൺ ബൂത്തിലിരുന്നാണ് പ്രധാനമന്ത്രി സ്വീഡനിലുള്ള കാർ ഓടിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നു. മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിട്ടിരുന്നു. 5ജിയുടെ ആദ്യഘട്ടം 13 നഗരങ്ങളിലാണ് അവതരിപ്പിക്കുക. 2024-ഓടെ രാജ്യത്തുടനീളം 5ജി സേവനം ലഭ്യമാകും.

English Summary: PM Modi "Drives Car In Europe" With 5G Link From Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}