സമൂഹമാധ്യമ സുഹൃത്തിനെ ആശുപത്രിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ

1248-rape-india
പ്രതീകാത്മക ചിത്രം
SHARE

ലക്നൗ ∙ യുവതിയെ ആശുപത്രിയിലേക്കു വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്ന കേസിൽ ഡോക്ടർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബസ്തിയിലാണ് സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഡോക്ടർ, ബസ്തിയിലുള്ള ആശുപത്രിയിലേക്കു ക്ഷണിച്ചെന്നും ആശുപത്രിയിലെത്തിയ തന്നെ ഹോസ്റ്റലിലേക്കു കൊണ്ടുപോയി സഹപ്രവർത്തകരായ രണ്ടു ഡോക്ടർമാർക്കൊപ്പം ചേർന്നു പീഡിപ്പിച്ചെന്നും കാട്ടി യുവതി സെപ്റ്റംബർ 27 നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയാണ് യുവതി.

English Summary: Doctor invites social media friend to hospital, 3 doctors rape her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}