ഹര്‍ത്താൽ അക്രമം: ഇതുവരെ അറസ്റ്റിലായത് 2,390 പേര്‍, 358 കേസുകള്‍ റജിസ്റ്റർ ചെയ്തു

pfi-ernakulam
പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്ന പ്രവർത്തകർ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച 49 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2,390 ആയി. ഇതുവരെ 358 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിവിധ ജില്ലകളില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം:

കേസ് അറസ്റ്റ്

തിരുവനന്തപുരം സിറ്റി - 25 70

തിരുവനന്തപുരം റൂറല്‍ - 25 169

കൊല്ലം സിറ്റി - 27 196

കൊല്ലം റൂറല്‍ - 15 165

പത്തനംതിട്ട - 18 143

ആലപ്പുഴ - 16 125

കോട്ടയം - 27 411

ഇടുക്കി - 4 54

എറണാകുളം സിറ്റി - 8 91

എറണാകുളം റൂറല്‍ - 17 47

തൃശൂര്‍ സിറ്റി - 13 23

തൃശൂര്‍ റൂറല്‍ - 27 48

പാലക്കാട് - 7 89

മലപ്പുറം - 34 253

കോഴിക്കോട് സിറ്റി - 18 93

കോഴിക്കോട് റൂറല്‍ - 29 100

വയനാട് - 7 116

കണ്ണൂര്‍ സിറ്റി - 26 104

കണ്ണൂര്‍ റൂറല്‍ - 9 31

കാസര്‍ഗോഡ് - 6 62

English Summary: PFI Hartal arrest updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}