കൊച്ചി∙ വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
ചിത്രങ്ങൾ കാണുന്നത് ക്ലിക്ക് ചെയ്യൂ..
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പുലര്‍ച്ചെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും എറണാകുളം പറവൂര്‍ ദക്ഷിണ മൂകാംബി ക്ഷേത്രത്തിലും എഴുത്തിനിരുത്തിനായി വൻ തിരക്കാണ് അനുഭവപ്പെട്ടത്.




Content Highlights: Vijayadhashami, Vidyarambham