മുഖ്യമന്ത്രി സ്ഥാനം വഴുതിയത് 3 തവണ; അന്നും വഴക്കിട്ടില്ല: ഗെലോട്ടിനു പഠിക്കാം, പൈലറ്റിനും!
Mail This Article
×
കർണാടക മുഖ്യമന്ത്രിപദം മൂന്നു തവണ കൈവെള്ളയിൽ നിന്ന് വഴുതിപ്പോയപ്പോൾ പോലും അക്ഷോഭ്യനായിരുന്നു ഈ അടിയുറച്ച കോൺഗ്രസുകാരൻ. എതിർപ്പോ വിമതശബ്ദമോ മനം മാറ്റമോ ഉണ്ടായില്ല. ഇതെല്ലാം കൊണ്ടുതന്നെയാണ് ഖർഗെയെത്തേടി ഇപ്പോൾ കോൺഗ്രസിന്റെ നിർണായക ദൗത്യവും എത്തുന്നത്. Mallikarjun Khargey
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.