ADVERTISEMENT

കൊച്ചി∙ മുളന്തുരുത്തിയിൽ കള്ളനോട്ട് നിർമാണ കേന്ദ്രത്തിൽ പൊലീസിന്റെ പരിശോധന. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പ്രിന്ററും നോട്ട് നിർമാണ സാമഗ്രികളും പിടിച്ചെടുത്തു. അങ്കമാലി പൊലീസാണ് പരിശോധന നടത്തിയത്.

English Summary: Police raid at Fake note printing center at Mulanthuruthy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com