6 വർഷത്തിനിടെ റോഡിൽ പൊലിഞ്ഞത് 26,407 ജീവൻ; ഈ വർഷം ഇതുവരെ 2838 മരണം

accident-shutterstock
Representative Image (Shutterstock)
SHARE

തിരുവനന്തപുരം∙ ആറു വർഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ മരിച്ചത് 26,407 പേർ. 2,49,231 റോഡ് അപകടങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായതെന്നും ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു. അപകടങ്ങളിൽ 2,81,320 പേർക്കു പരുക്കേറ്റു. ഈ വർഷം ഓഗസ്റ്റുവരെ മാത്രം 28,876 അപകടങ്ങളുണ്ടായി. 2838 പേർ മരിച്ചു. 32,314 പേർക്കു പരുക്കേറ്റു.

കണക്കുകൾ ഇങ്ങനെ:

2016: അപകടങ്ങളുടെ എണ്ണം (39420), മരണം (4287), പരുക്കേറ്റവർ (44108)

∙ 2017: അപകടങ്ങളുടെ എണ്ണം (38470), മരണം (4131), പരുക്കേറ്റവർ (42671)

∙ 2018: അപകടങ്ങളുടെ എണ്ണം (40181), മരണം (4303), പരുക്കേറ്റവർ (45458)

∙ 2019: അപകടങ്ങളുടെ എണ്ണം (41111), മരണം (4440), പരുക്കേറ്റവർ (46055)

∙ 2020: അപകടങ്ങളുടെ എണ്ണം (27877), മരണം (2979), പരുക്കേറ്റവർ (30510)

∙ 2021: അപകടങ്ങളുടെ എണ്ണം (33296), മരണം (3429), പരുക്കേറ്റവർ (40204)

∙ 2022 (ഓഗസ്റ്റുവരെ): അപകടങ്ങളുടെ എണ്ണം (28876), മരണം (2838), പരുക്കേറ്റവർ (32314)

English Summary: 2,49,231 Road Accidents in Kerala in 6 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}