അങ്ങനെയുള്ള നായനാർക്കു കണ്ണൂരിൽ മാത്രമാണ് ഒരു സ്മാരകമുള്ളത്. ഇ.കെ.നായനാർ അക്കാദമി. നായനാരുടെ സ്മരണയ്ക്കു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു. മൂന്നുതവണ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായിരുന്ന നായനാർക്കു കണ്ണൂരിൽ മാത്രം മതിയോ സ്മാരകമെന്ന ചോദ്യം പാർട്ടി എപ്പോഴും നേരിടുന്നതാണ്. Kodiyeri Balakrishnan
HIGHLIGHTS
- അന്ത്യോപചാര ചടങ്ങു സംബന്ധിച്ച വിവാദങ്ങൾ വിശദീകരിക്കാൻ പാടുപെട്ട് സിപിഎം
- കോടിയേരിക്കുള്ള സ്മാരകം സംബന്ധിച്ച് എന്തു തീരുമാനമാകും പാർട്ടി എടുക്കുക?