ADVERTISEMENT

മുലായം കടന്നു പോയതോടെ, മകൻ അഖിലേഷ് യാദവിന്റെ ചുമലിലാണ് അദ്ദേഹം സ്ഥാപിച്ച സമാജ്‍വാദി പാര്‍ട്ടിയുടെ പൂർണ ചുമതല. നിലവിൽ 40 ശതമാനം വോട്ടുമായി അധികാരത്തിലുള്ള ബിജെപി സർക്കാരിനെ മറികടന്ന് 27 ശതമാനത്തോളം വോട്ടുള്ള എസ്പിയെ അധികാരത്തിൽ തിരിച്ചെത്തിക്കുക എന്നതാണ് അഖിലേഷിനുള്ള മുന്നിലുള്ള ദൗത്യം. അദ്ദേഹത്തിന് അതിനു സാധിക്കുമോ? Mulayam Singh Yadav

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com