ADVERTISEMENT

ലണ്ടൻ ∙ ഹാരി പോട്ടർ സിനിമകളിലെ റൂബിയസ് ഹാഗ്രിഡായി ശ്രദ്ധ നേടിയ ഹോളിവു‍ഡ് നടൻ റോബി കോൾട്രെയ്ൻ (72) അന്തരിച്ചു. ടിവി പരമ്പരയായ ക്രാക്കറിലെ അഭിനയത്തിന് 3 തവണ മികച്ച നടനുള്ള ബാഫ്റ്റ പുരസ്കാരം നേടിയിട്ടുണ്ട്.

ജയിംസ് ബോണ്ട് സിനിമയായ ഗോൾഡൻ ഐയിലും ദ് വേൾഡ് ഈസ് നോട്ട് ഇനഫിലും കെജിബി ഏജന്റായി വേഷമിട്ടു. 2 വർഷമായി രോഗബാധിതനായിരുന്ന റോബിയുടെ അന്ത്യം സ്കോട്‌ലൻഡിലെ ഫാൽക്രിക്കിലെ ആശുപത്രിയിലായിരുന്നു.

English Summary: Robbie Coltrane: Harry Potter actor dies aged 72

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com