ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഞാൻ തുടങ്ങിവച്ച കാര്യങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. അതിൽ ഇപ്പോഴത്തെ എംഎൽഎ രാജയുടെ പേരും ഫോട്ടോയും പതിപ്പിക്കുന്നു എന്നു മാത്രം. ഈ സർക്കാർ വന്നിട്ട് പുതിയ പദ്ധതികൾ ഒന്നും വന്നിട്ടില്ല. ഇതുപോലെ പച്ചക്കള്ളം പറയുന്ന നേതാക്കളെയും എന്റെ ജീവിതത്തിൽ മറ്റു പാർട്ടികളിൽ പോലും ഞാൻ കണ്ടിട്ടില്ല. നിലനിൽപ്പിനു വേണ്ടി കള്ളം പറയുന്ന ആളുകൾ... എസ്.രാജേന്ദ്രൻ മനസ്സു തുറക്കുന്നു...
HIGHLIGHTS
- എന്താണ് എം.എം. മണിക്ക് എസ്.രാജേന്ദ്രനോടുള്ള വിരോധത്തിനു കാരണം?
- എം.എം.മണിയുടെ ആഹ്വാനം അനുസരിച്ച് അണികൾ കൈകാര്യം ചെയ്യുമെന്ന പേടിയുണ്ടോ?
- സിപിഎം വിടുകയാണെന്ന് പലരും പറഞ്ഞു പരത്തുന്നുണ്ടല്ലോ?
- ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടിയുമായി മുൻ എംഎൽഎ എസ്.രാജേന്ദ്രൻ