ADVERTISEMENT

തിരുവനന്തപുരം∙ എകെജി സെന്റർ മോഡൽ ആക്രമണസാധ്യത കണക്കിലെടുത്ത് രാജ്ഭവന് സുരക്ഷ വർധിപ്പിച്ചു. രാജ്ഭവനുനേരെയും പ്രതിഷേധം ഉണ്ടാകാമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. ഇതേത്തുടർന്ന് കാവൽ ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകുകയായിരുന്നു. രാജ്ഭവനു മുന്നിലൂടെ പോകുന്ന വാഹനങ്ങള്‍ പരിശോധിക്കും.

English Summary: AKG Centre model attack: Raj Bhavan security upgraded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com