ADVERTISEMENT

ന്യൂഡൽഹി ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പാർട്ടി പൊളിറ്റ്ബ്യൂറോയിൽ. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് എം.വി.ഗോവിന്ദൻ പിബിയിലെത്തുന്നത്.

17 അംഗ പിബിയിൽ അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി എന്നതിനാൽ 17–ാമനാകും ഗോവിന്ദൻ. നിലവിൽ, പിബിയിൽ സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും പിന്നിൽ മൂന്നാമതാണു പിണറായി. 6–ാമത് കോടിയേരിയും 7–ാമത് എം.എ.ബേബിയുമായിരുന്നു. നിലവിലെ പട്ടികയിൽ 16– ാമതാണ് എ.വിജയരാഘവൻ.

English Summary: MV Govindan Inducted To CPM Politburo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com