ADVERTISEMENT

ഗുജറാത്ത്∙ ഗുജറാത്തിൽ വോട്ടെടുപ്പിന് പത്തു ദിവസം മാത്രം അവശേഷിക്കെ കാടിളക്കി പ്രചാരണവുമായി രാഷ്ട്രീയ പാർട്ടികൾ. കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന രണ്ടാം ഘട്ടം 'കാർപ്പറ്റ് ബോംബിങ് ' പരിപാടി ഇന്ന് നടക്കുകയാണ്. ചെറുയോഗങ്ങളിലും വീടുവീടാന്തരമുള്ള പ്രചാരണങ്ങളിലുമാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

 

English summary: Gujarat Election 2022: Polling Campaign Intensifies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com