ക്ഷേമപെൻഷൻ ഡിസംബർ രണ്ടാം വാരം നൽകും; 1800 കോടി അനുവദിച്ചു

pension
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടിശികയായ ക്ഷേമപെൻഷൻ ഡിസംബർ രണ്ടാം വാരം നൽകും. ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക ഒരുമിച്ചാണ് നൽകുന്നത്. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചു. തുക അനുവദിച്ചുകൊണ്ട് ഉത്തരവ് ഇന്നിറങ്ങും. ഡിസംബർ മാസത്തെ ക്ഷേമപെൻഷൻ മാസാവസാനം നൽകും. ഒക്ടോബർ, നവംബർ മാസങ്ങളിലെ ക്ഷേമപെൻഷൻ കുടിശികയായത് വലിയതോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. 

English Summary: Pending Social Welfare Pension to be distributed in December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS