മലയാളത്തിൽ കുറിപ്പു തയാറാക്കി; എക്സിക്യൂട്ടീവ് എൻജിനീയർക്ക് സസ്പെൻഷൻ

suspension
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ ജലജീവൻ മിഷൻ പുരോഗതി വിലയിരുത്താനായി കേന്ദ്രസംഘത്തിന് മലയാളത്തിൽ കുറിപ്പു തയാറാക്കി നൽകിയതിന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് സസ്പെൻഷൻ. തൃശൂർ ജില്ലയിലെ പി.ജയപ്രകാശിനെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിൽ പ്രതിഷേധിച്ച് ജല അതോറിറ്റി എംഡിയെ ജീവനക്കാർ ഘെരാവോ ചെയ്യുന്നു.

English Summary: Executive Engineer suspended for writing note in Malayalam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS