ഇടുക്കിയില്‍ വിമാനമിറങ്ങി; സത്രം എയര്‍സ്ട്രിപ്പിലെ മൂന്നാംശ്രമം വിജയം

sathram-airstrip
SHARE

ഇടുക്കി∙ ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വൈറസ് -എസ്.ഡബ്ലിയു എന്ന വിമാനമാണ് ലാൻഡ് ചെയ്തത്. മുൻപ് രണ്ട് പരീക്ഷണങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് ഇന്നത്തെ വിജയകരമായ ലാന്‍ഡിങ്. റൺവേയുടെ അറ്റത്തുള്ള മൺതിട്ടയായിരുന്നു തടസ്സമായിരുന്നത്. ഒടുവിൽ മൺത്തിട്ട നീക്കിയാണ് വിമാനം വിജയകരമായി നിലത്തിറക്കിയത്. 

English summary: Flight landed successfully at Sathram airstrip, Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS