ADVERTISEMENT

കൊച്ചി∙ കോടതിയലക്ഷ്യക്കേസിൽ കണ്ണൂർ വിസിയും റജിസ്ട്രാറും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കണ്ണൂരിലെ മലബാർ എജ്യുക്കേഷനൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളജിന് അഫിലിയേഷൻ നൽകണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണം.

ഉത്തരവ് നടപ്പാക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. വിസി. പ്രഫ.ഗോപിനാഥ് രവീന്ദ്രൻ, റജിസ്ട്രാർ പ്രഫ ജോബി.കെ.ജോസ് എന്നിവർ ഡിസംബർ ഒൻപതിനാണ് ഹാജരാകേണ്ടത്.

English Summary: High court on contempt of court case against Kannur university VC  and registrar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com